നഷ്ട സ്വപനങ്ങളുടെ ചിതാഭസ്മം വീന്ടെടുക്കുവാനുള്ള തീര്‍ത്ഥാടനം ജീവിതം.......തിരിച്ചറിയുന്ന കണ്ണാടിപോലെ പ്രണയവും."പ്രണയം ജീവിതത്തിലെ വസന്തമാണ് ... ഒരിക്കലെങ്കിലും ജീവിതത്തില്‍ പ്രണയിക്കാത്തവര്‍ ചുരുക്കം... പ്രണയിക്കാനും ..,പ്രണയിക്കപ്പെടാനും ആഗ്രഹിക്കുന്ന കൂട്ടുകാര്‍ക്ക് അവരുടെ മനസ്സിനുള്ളിലൊളിപ്പിച്ചു വെച്ചിരിക്കുന്ന പ്രണയ സങ്കല്പങ്ങള് പങ്കുവെക്കാനായ്.... പ്രണയിച്ചുകൊണ്ടിരിക്കുന്ന കൂട്ടുകാര്‍ക്ക് അവരുടെ സ്വപ്നങ്ങളും,നൊമ്പരങ്ങളും പങ്കുവെക്കാനായ് .... പ്രണയമെന്ന വസന്തത്തിന്റെ മധുരവും..,കയ്പ്പും അനുഭവിച്ചറിഞ്ഞ കൂട്ടുകാര്‍ക്ക് ഒരിക്കലും മരണമില്ലാത്ത ആ പ്രണയത്തിന്റെ ഓര്‍മ്മകള്‍
